ml_tn_old/luk/15/13.md

624 B

gathered everything together

തന്‍റെ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി അല്ലെങ്കില്‍ “തന്‍റെ സാധനങ്ങള്‍ തന്‍റെ സഞ്ചിയില്‍ വെച്ചു”

living recklessly

തന്‍റെ നടപടിയുടെ അനന്തര ഫലം എന്തെന്നു ചിന്തിക്കാതെ ജീവിക്കുന്നത് അല്ലെങ്കില്‍ “വന്യമായ രീതിയില്‍ ജീവിക്കുന്നത്”