ml_tn_old/luk/15/07.md

1.6 KiB

even so

അതെ രീതിയില്‍ അല്ലെങ്കില്‍ “ഇടയനും തന്‍റെ സ്നേഹിതന്മാരും അയല്‍വാസികളും സന്തോഷിക്കുന്നതു പോലെ”

there will be joy in heaven

സ്വര്‍ഗ്ഗത്തില്‍ ഉള്ള ഓരോരുത്തരും സന്തോഷിക്കും

ninety-nine righteous people who have no need of repentance

തങ്ങള്‍ക്ക് മാനസാന്തരപ്പെടേണ്ട ആവശ്യം ഇല്ല എന്ന് തെറ്റായി ചിന്തിക്കുന്ന പരീശന്മാരെ യേശു അവര്‍ക്ക് തെറ്റിപ്പോയി എന്ന് നിശിതമായി ഖണ്ഡിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഈ ആശയത്തെ പ്രകടിപ്പിക്കുവാന്‍ ഒരു വ്യത്യസ്ത ശൈലി ഉണ്ടായിരിക്കാം. മറുപരിഭാഷ: “നിങ്ങളെ പോലെ ഉള്ള തൊണ്ണൂറ്റി ഒന്‍പതു പേര്‍, നീതിമാന്മാര്‍ എന്നും മാനസാന്തരപ്പെടെണ്ട ആവശ്യം ഇല്ല എന്നും ചിന്തിക്കുന്നവരായ അവര്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

ninety-nine

99 (കാണുക: rc://*/ta/man/translate/translate-numbers)