ml_tn_old/luk/14/33.md

902 B

every one of you who does not give up all that he has cannot be my disciple

ഇത് ക്രിയാത്മക ക്രിയകളുമായി പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “തങ്ങള്‍ക്കു കൈവശം ഉള്ളതായ സകലവും ഉപേക്ഷിക്കുവാന്‍ നിങ്ങളില്‍ ഒരുക്കം ഉള്ളവര്‍ക്കു മാത്രമേ എന്‍റെ ശിഷ്യന്മാരായി ഇരിക്കുവാന്‍ കഴികയുള്ളൂ” (കാണുക: rc://*/ta/man/translate/figs-doublenegatives)

give up everything that he possesses

തനിക്കു ഉള്ളതൊക്കെയും പുറകില്‍ എറിഞ്ഞു കളഞ്ഞിട്ട്