ml_tn_old/luk/14/24.md

1.2 KiB

For I say to you

“നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു, ആയതിനാല്‍ ഇത് ആരോട് പ്രസ്താവിക്കുന്നു എന്നുള്ളത് വ്യക്തം അല്ല (കാണുക: rc://*/ta/man/translate/figs-you)

those men

“പുരുഷന്മാര്‍” എന്നുള്ള ഇവിടത്തെ പദം “പ്രായപൂര്‍ത്തി ആയ ആണുങ്ങള്‍” എന്നാണു അര്‍ത്ഥം നല്‍കുന്നത് വെറും ജനങ്ങള്‍ എന്ന് പൊതുവായി അല്ല.

who were invited

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതു ആകുന്നു. മറുപരിഭാഷ: “ഞാന്‍ ക്ഷണിച്ചതായ ആളുകള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

will taste my dinner

ഞാന്‍ ഒരുക്കിയതായ വിരുന്നു ആസ്വദിക്കും