ml_tn_old/luk/14/14.md

1.3 KiB

you will be blessed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം നിങ്ങളെ അനുഗ്രഹിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

they cannot repay you

അവര്‍ക്ക് തിരിച്ചു നിങ്ങളെ ഒരു വിരുന്നിനു ക്ഷണിക്കുവാന്‍ കഴിയുകയില്ല

you will be repaid

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാന്‍ കഴിയുന്നതാണ്. മറുപരിഭാഷ: “ദൈവം നിങ്ങള്‍ക്ക് തിരികെ നല്‍കും” (കാണുക: rc://*/ta/man/translate/figs-activepassive)

in the resurrection of the just

ഇത് അന്ത്യ ന്യായവിധിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം നീതിമാന്മാരായ ആളുകളെ ജീവനിലേക്ക് മടക്കി കൊണ്ടു വരുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-explicit)