ml_tn_old/luk/14/02.md

1.5 KiB

Now there in front of him was a man

“ഇതാ” എന്നുള്ള പദം കഥയില്‍ ഒരു പുതിയ കഥാപാത്രം ഉള്ളതിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു ശൈലി ഉണ്ടായിരിക്കും. ഇംഗ്ലീഷില്‍ “അവന്‍റെ മുന്‍പാകെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു” എന്നാണ് ഉപയോഗിച്ചിരിക്കുന്നത് (കാണുക: rc://*/ta/man/translate/figs-synecdoche)

was suffering from edema

മഹോദരം എന്നുള്ളത് ശരീര ഭാഗങ്ങളില്‍ വെള്ളം നിറയുന്നതു കൊണ്ട് ചീര്‍ത്തു വരുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നു. ചില ഭാഷകളില്‍ ഈ സ്ഥിതിയ്ക്ക് ഒരു പേര് ഉണ്ടായിരിക്കും. മറുപരിഭാഷ: “തന്‍റെ ശരീര ഭാഗങ്ങള്‍ ജലത്താല്‍ ചീര്‍ത്തു വരുന്നതു നിമിത്തം ദുരിതം അനുഭവിക്കുന്നത് ആകുന്നു”