ml_tn_old/luk/14/01.md

1.4 KiB

General Information:

ഇത് ശബ്ബത്ത് ആകുന്നു, യേശുവോ പരീശന്‍റെ ഭവനത്തിലും ആയിരുന്നു. വാക്യം 1 തുടര്‍ന്നു വരുന്നതായ സംഭവത്തിന്‍റെ പാശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Now it happened ... on a Sabbath

ഇത് ഒരു പുതിയ സംഭവത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

to eat bread

ഭക്ഷിക്കുവാന്‍ അല്ലെങ്കില്‍ “ഒരു ഭക്ഷണത്തിനായി,” അപ്പം എന്നത് ഒരു ഭക്ഷണത്തിന്‍റെ ഒരു പ്രധാന ഘടകം ആകുന്നു ഈ വാക്യത്തില്‍ ഇത് ഒരു ഭക്ഷണത്തെ സൂചിപ്പിക്കുന്നു.

they were watching him closely

അവര്‍ അവിടുന്ന് ഏതെങ്കിലും തെറ്റു ചെയ്യുന്നതു കാണുന്നതു മൂലം കുറ്റം ആരോപിക്കുവാനായി ആഗ്രഹിച്ചിരുന്നു.