ml_tn_old/luk/12/40.md

904 B

because the Son of Man is coming at an hour when you do not expect

ഒരു കള്ളനും മനുഷ്യപുത്രനും തമ്മില്‍ ഉള്ള ഏക താരതമ്യം എന്തെന്നാല്‍, ഇവരില്‍ ആര്‍ ആയാലും വരുന്നത് അറിയായ്ക കൊണ്ട്, ജനങ്ങള്‍ ഒരുങ്ങി ഇരിക്കേണ്ടത് ആവശ്യം ആകുന്നു.

at an hour when you do not expect

ഏതു സമയത്ത് എന്ന് അറിയുന്നില്ല

the Son of Man is coming

യേശു തന്നെ കുറിച്ചു തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “മനുഷ്യ പുത്രന്‍ ആയ, ഞാന്‍, വരുമ്പോള്‍”