ml_tn_old/luk/12/39.md

691 B

had known at which hour

അറിയുന്നതായ വേളയില്‍

he would not have let his house be broken into

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “കള്ളന്‍ ഭവന ഭേദനം നടത്തി തന്‍റെ ഭവനത്തിന്‍റെ അകത്തേക്കു പ്രവേശിക്കുവാന്‍ അദ്ദേഹം അനുവദിക്കുക ഇല്ലായിരുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)