ml_tn_old/luk/12/31.md

1.0 KiB

seek his kingdom

ദൈവത്തിന്‍റെ രാജ്യത്തെ ലക്ഷ്യം വയ്ക്കുക അല്ലെങ്കില്‍ “ദൈവത്തിന്‍റെ രാജ്യത്തെ വളരെ അധികമായി ആഗ്രഹിക്കുക”

these things will be added to you

ഈ കാര്യങ്ങളും നിങ്ങള്‍ക്ക് നല്‍കപ്പെടും. “ഈ കാര്യങ്ങള്‍” എന്നുള്ളത് ഭക്ഷണത്തെയും വസ്ത്രത്തെയും സൂചിപ്പിക്കുന്നത് ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ഈ കാര്യങ്ങളും കൂടെ നല്‍കും” (കാണുക: rc://*/ta/man/translate/figs-activepassive)