ml_tn_old/luk/12/30.md

753 B

all the nations of the world

ഇവിടെ “ജാതികള്‍” എന്നുള്ളത് “അവിശ്വാസികള്‍” എന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ:: മറ്റു ദേശങ്ങളിലെ സകല ജനങ്ങള്‍” അല്ലെങ്കില്‍ “ലോകത്തില്‍ ഉള്ള സകല അവിശ്വാസികള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

your Father

ഇത് ദൈവത്തിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)