ml_tn_old/luk/12/09.md

1.6 KiB

but he who denies me before men

ജനത്തിന്‍റെ മുന്‍പാകെ എന്നെ നിരാകരിക്കുന്നവന്‍. എന്താണ് നിഷേധിച്ചത് എന്ന് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “താന്‍ എന്‍റെ ശിഷ്യന്‍ ആകുന്നു എന്ന് മറ്റുള്ളവരോട് ഏറ്റുപറയുവാന്‍ വിസ്സമ്മതിക്കുന്ന ഏതൊരുവനും” അല്ലെങ്കില്‍ “താന്‍ എന്നോട് അനുഭാവം ഉള്ളവന്‍ എന്ന് പറയുവാന്‍ നിഷേധിക്കുന്ന ഏതൊരുവനും, അവന്‍” (കാണുക: rc://*/ta/man/translate/figs-explicit)

will be denied

പുറന്തള്ളപ്പെടും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ അവനെയും തള്ളിപ്പറയും” അല്ലെങ്കില്‍ “അവന്‍ എന്‍റെ ശിഷ്യന്‍ ആയിരിക്കുന്നു എന്നുള്ളതിനെ ഞാനും തള്ളിപ്പറയും” (കാണുക: rc://*/ta/man/translate/figs-activepassive)