ml_tn_old/luk/11/intro.md

5.1 KiB
Raw Permalink Blame History

ലൂക്കോസ് 11 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

11:2-4ല് ഉള്ള വരികളെ അവ ഒരു പ്രത്യേക പ്രാര്‍ത്ഥന ആയതിനാല്‍ പേജില്‍ ഉള്ള വചന ഭാഗത്തെക്കാള്‍ ഏറ്റവും വലത്തു ഭാഗത്തേക്ക് നീക്കി ULT ക്രമീകരിച്ചിരിക്കുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

കര്‍ത്താവിന്‍റെ പ്രാര്‍ത്ഥന

യേശുവിന്‍റെ അനുഗാമികള്‍ യേശുവിനോടു അവരെ പ്രാര്‍ഥിക്കുവാന്‍ പഠിപ്പിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍, അവിടുന്ന് അവരെ ഈ പ്രാര്‍ത്ഥന പഠിപ്പിച്ചു. അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്പോഴും ഇതേ വാക്കുകളെ തന്നെ ഉപയോഗിക്കണം എന്ന് അവിടുന്ന് പ്രതീക്ഷിച്ചത് അല്ല, എന്നാല്‍ ഓരോ പ്രാവശ്യവും അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ എന്താണ് ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നത് എന്നുള്ളത് അവര്‍ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു.

യോനാ

യോനാ എന്ന ഒരു പഴയ നിയമ പ്രവാചകന്‍ ഒരു ജാതീയ പട്ടണം ആയ നിനെവേയിലേക്കു മാനസാന്തരപ്പെടണം എന്ന് അവരോടു പറയുവാന്‍ വേണ്ടി അയക്കപ്പെട്ടിരുന്നു. അദ്ദേഹം അവരോടു മാനസാന്തരപ്പെടുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മാനസാന്തരപ്പെടുകയും ചെയ്തു. (കാണുക: [[rc:///tw/dict/bible/kt/prophet]]ഉം [[rc:///tw/dict/bible/kt/sin]]ഉം rc://*/tw/dict/bible/kt/repentഉം)

പ്രകാശവും ഇരുളും

ദൈവവചനം അടിക്കടി അനീതിയുള്ള ജനത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്, ജനം ദൈവത്തിനു പ്രസാദകരം ആയവ ചെയ്യുന്നില്ല എങ്കില്‍, അവര്‍ ഇരുളില്‍ നടക്കുന്നവരെ പോലെ ആയിരിക്കുന്നു. പ്രകാശം എന്നതിനെ കുറിച്ച് പറയുന്നത് പാപം നിറഞ്ഞ വ്യക്തികളെ നീതിമാന്മാര്‍ ആക്കുവാനായി പ്രാപ്തര്‍ ആക്കുന്നത്, അതായത് അവര്‍ ചെയ്യുന്നത് തെറ്റു ആകുന്നുവെന്നു ഗ്രഹിക്കുവാനും ദൈവത്തെ അനുസരിക്കുവാന്‍ ആരംഭിക്കുന്നതും ആകുന്നു. (കാണുക: rc://*/tw/dict/bible/kt/righteous)

കഴുകല്‍

പരീശന്മാര്‍ അവരെ തന്നെയും അവര്‍ ഭക്ഷിക്കുന്ന സാധനങ്ങളെയും കഴുകുമായിരുന്നു. അഴുക്കില്ലാത്ത സാധനങ്ങളെപ്പോലും അവര്‍ കഴുകുമായിരുന്നു. മോശെയുടെ ന്യായപ്രമാണം ഈ കാര്യങ്ങളെ ചെയ്യണം എന്ന് അവരോടു പറഞ്ഞിരുന്നില്ല, എന്നാല്‍ അവര്‍ ഏതു വിധേനയും അവയെ കഴുകുമായിരുന്നു. ഇത് എന്തു കൊണ്ടെന്നാല്‍ ദൈവം നിയമിച്ചതും ദൈവം നിയമിക്കാത്തതും ആയ ഇരു നിയമങ്ങളെയും അനുസരിച്ചു വന്നാല്‍ അവര്‍ ഏറെ മെച്ചം ഉള്ള ജനം എന്ന് ദൈവം കരുതുന്നുമെന്നു അവര്‍ ചിന്തിച്ചു വന്നിരുന്നു. (കാണുക: [[rc:///tw/dict/bible/kt/lawofmoses]]ഉം [[rc:///tw/dict/bible/kt/clean]]ഉം)