ml_tn_old/luk/11/50.md

1.3 KiB

This generation, then, will be held responsible for all the blood of the prophets shed

യേശു അഭിസംബോധന ചെയ്തു സംസാരിക്കുന്ന ജനം അവരുടെ പൂര്‍വ്വീകന്മാര്‍ പ്രവാചകന്മാരെ വധിച്ചതിന്‍റെ ഉത്തരവാദിത്വം വഹിക്കുന്നവര്‍ ആയിരിക്കും. മറുപരിഭാഷ: “ആയതുകൊണ്ട്, ആ ജനം വധിച്ചതായ സകല പ്രവാചകന്മാരുടെയും ഉത്തരവാദിത്വം ദൈവം ഈ തലമുറയുടെമേല്‍ വരുത്തും” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

all the blood of the prophets which has been shed

“രക്തം ... ചിന്തിയത്” എന്നുള്ളത് അവര്‍ വധിച്ചപ്പോള്‍ ചിന്തപ്പെട്ട രക്തത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പ്രവാചകന്മാരുടെ കുലപാതകം” (കാണുക: rc://*/ta/man/translate/figs-metonymy)