ml_tn_old/luk/11/46.md

2.1 KiB

Woe to you, teachers of the law!

യേശു വ്യക്തമാക്കുന്നത് എന്തെന്നാല്‍ അവിടുന്ന് ന്യായശാസ്ത്രിമാരുടെ പ്രവര്‍ത്തികളെയും പരീശന്മാരോടു കൂടെ കുറ്റപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നു.

you put people under burdens that are hard to carry

നിങ്ങള്‍ ജനത്തിന്‍റെ മേല്‍ അവര്‍ക്കു ചുമക്കുവാന്‍ കഴിയാത്തതായ വളരെ ഭാരമുള്ള ചുമടുകള്‍ വെയ്ക്കുന്നു. ഇവിടെ ജനത്തിനു ഭാരമുള്ള ചുമടുകള്‍ ചുമക്കുവാന്‍ കൊടുക്കുന്നതു പോലെ നിരവധിയായ നിയമങ്ങള്‍ നല്‍കുന്ന ഒരു വ്യക്തിയെ കുറിച്ചു യേശു സംസാരിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ജനത്തിന് പിന്തുടരുവാനായി നിരവധി നിയമങ്ങള്‍ നല്‍കിക്കൊണ്ട് ജനത്തെ ബുദ്ധിമുട്ടിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

do not touch the burdens with one of your fingers

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ആ ഭാരങ്ങള്‍ ചുമക്കുവാന്‍ തക്കവിധം ജനത്തിനു സഹായകരമായ യാതൊന്നും തന്നെ ചെയ്യുന്നില്ല” അല്ലെങ്കില്‍ 2) നിങ്ങള്‍ തന്നെ ആ ഭാരങ്ങള്‍ വഹിക്കുവാനായി യാതൊരു പരിശ്രമവും നടത്തുന്നില്ല.”