ml_tn_old/luk/11/39.md

1.6 KiB

General Information:

യേശു ഒരു ഉപമാനം ഉപയോഗിച്ചു കൊണ്ട് പരീശനോട് സംസാരിക്കുവാന്‍ തുടങ്ങുന്നു. കപ്പുകളും പാത്രങ്ങളും അവര്‍ കഴുകുന്നതായ രീതിയോടു താരതമ്യം ചെയ്തുകൊണ്ട് അവര്‍ തങ്ങളെ തന്നെ എപ്രകാരം കഴുകാം എന്ന് പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the outside of cups and bowls

പാത്രങ്ങളുടെ പുറം ഭാഗം കഴുകുക എന്നുള്ളത് പരീശന്മാരുടെ ആചാരപരം ആയ കഴുകലിന്‍റെ ഒരു ഭാഗം ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

but the inside of you is filled with greed and evil

ഉപമാനത്തിന്‍റെ ഈ ഭാഗം അവര്‍ പാത്രങ്ങളുടെ പുറം ഭാഗം വളരെ ശ്രദ്ധയോടു കൂടെ കഴുകുന്നതിനെ അവരുടെ സ്വന്ത ആന്തരിക നിലവാരത്തെ അവഗണിക്കുന്നതുമായി തുലനം ചെയ്തു പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)