859 B
859 B
he did not wash
ദൈവത്തിന്റെ മുന്‍പാകെ ആചാരപരമായി ശുദ്ധി ഉള്ളവര്‍ ആയിരിക്കേണ്ടതിനു ഭക്ഷണത്തിനു മുന്‍പായി അവരുടെ കരങ്ങള്‍ കഴുകിയിരിക്കണം എന്ന് പരീശന്മാര്ക്ക് ഒരു നിയമം ഉണ്ടായിരുന്നു. മറുപരിഭാഷ: “അവന്റെ കരങ്ങള്‍ കഴുകുക” അല്ലെങ്കില്‍ “ആചാരപരമായി ശുദ്ധിയുള്ളവര്‍ ആകേണ്ടതിനു അവന്റെ കൈകള്‍ കഴുകുക” (കാണുക: rc://*/ta/man/translate/figs-explicit)