ml_tn_old/luk/11/31.md

2.0 KiB

Queen of the South

ഇത് ശെബാരാജ്ഞിയെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ശേബ എന്ന് പറയുന്നത് യിസ്രായേലിനു തെക്ക് ഭാഗത്തുള്ള ഒരു രാജ്യം ആയിരുന്നു.

will rise up at the judgment with the men of this generation

എഴുന്നേറ്റ് നില്‍ക്കുകയും ഈ കാലത്തെ ജനത്തെ ന്യായം വിധിക്കുകയും ചെയ്യും

she came from the ends of the earth

ഈ ഭാഷാശൈലി സൂചിപ്പിക്കുന്നത് അവള്‍ വളരെ ദൂരത്തു നിന്നു വന്നു എന്നാണ്. മറുപരിഭാഷ: “അവള്‍ വളരെ ദൂരത്തു നിന്ന് വന്നു” അല്ലെങ്കില്‍ “അവള്‍ വളരെ ദൂരത്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കടന്നു വന്നു” (കാണുക: rc://*/ta/man/translate/figs-idiom)

someone greater than Solomon is here

യേശു തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍, ശലോമോനിലും വലിയവന്‍ ആയി, ഇവിടെ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

someone greater than Solomon

യേശു തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ ശലോമോനെക്കാളും വലിയവന്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-explicit)