ml_tn_old/luk/11/26.md

784 B

worse than the first

“മുന്‍പിലത്തെ” എന്ന പദം സൂചിപ്പിക്കുന്നത് ആ മനുഷ്യനു അശുദ്ധാത്മാവ് ഉണ്ടായിരുന്നു അത് അവനെ വിട്ടു പോകുന്നതിനു മുന്‍പുണ്ടായിരുന്ന സ്ഥിതി വിശേഷത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആത്മാവ് അവനെ വിട്ടു പോകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയെക്കാള്‍ മോശമായ” (കാണുക: rc://*/ta/man/translate/figs-ellipsis)