ml_tn_old/luk/11/23.md

2.1 KiB

The one who is not with me is against me, and the one who does not gather with me scatters

ഇത് ഏതൊരു വ്യക്തിയെയും അല്ലെങ്കില്‍ ഏതൊരു വിഭാഗം ജനങ്ങളെയും സൂചിപ്പിക്കുന്നു. “എന്നോടു കൂടെ ഇല്ലാത്തവന്‍ എനിക്കു വിരോധം ആയിരിക്കുന്നു, എന്നോടു കൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നവന്‍ ആകുന്നു” അല്ലെങ്കില്‍ “എന്നോടു കൂടെ ഇല്ലാത്തവന്‍ എനിക്ക് വിരോധം ആയവന്‍ ആകുന്നു, എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നവനും ആകുന്നു”

The one who is not with me

എന്നെ പിന്താങ്ങാത്തവന്‍ അല്ലെങ്കില്‍ “എന്നോടു കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തവന്‍”

is against me

എനിക്ക് എതിരായി പ്രവര്‍ത്തിക്കുന്നു

the one who does not gather with me scatters

യേശു തന്നെ അനുഗമിക്കുന്ന ശിഷ്യന്മാരെ കൂട്ടിച്ചേര്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് സുവ്യക്തം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ജനം എന്‍റെ അടുക്കല്‍ വരുന്നതിനും എന്നെ അനുഗമിക്കുന്നതിനും ഇടവരുത്താത്തവന്‍ എന്നില്‍ നിന്നും അവര്‍ അകന്നു പോകുവാന്‍ ഇടവരുത്തുന്നു” (കാണുക: rc://*/ta/man/translate/figs-explicit)