ml_tn_old/luk/11/19.md

1.8 KiB

Now if I ... by whom do your followers drive them out?

ഞാന്‍ അപ്രകാരം എങ്കില്‍ ... നിങ്ങളുടെ അനുയായികള്‍ ആരുടെ അധികാരം കൊണ്ട് ജനങ്ങളില്‍ നിന്നും ഭൂതങ്ങളെ വിട്ടുപോകുവാന്‍ നിര്‍ബന്ധിക്കുന്നു? യേശു ജനത്തെ പഠിപ്പിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: എങ്കില്‍ ഞാന്‍ ... അനന്തരം നാം സമ്മതിക്കേണ്ടതായി വരുന്നത് എന്തെന്നാല്‍ നിങ്ങളുടെ അനുയായികളും ബെയെത്സെബൂലിന്‍റെ ശക്തി കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നാണ്. എന്നാല്‍ അത് വാസ്തവം ആകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല.” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

they will be your judges

ദൈവത്തിന്‍റെ ശക്തികൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്ന നിങ്ങളുടെ അനുയായികള്‍ ഞാന്‍ ബെയെത്സെബൂലിന്‍റെ ശക്തി കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പറയുന്നതിനെ ന്യായം വിധിക്കുവാന്‍ ഇടയാകും