ml_tn_old/luk/11/16.md

1.4 KiB

General Information:

യേശു ജനക്കൂട്ടത്തോടു പ്രതികരിക്കുവാന്‍ ആരംഭിക്കുന്നു.

Others tested him

മറ്റുള്ള ആളുകള്‍ യേശുവിനെ പരീക്ഷിച്ചു. അവര്‍ അവിടുത്തോടു തന്‍റെ അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളത് എന്നു തെളിയിക്കുവാന്‍ ആവശ്യപ്പെട്ടു.

and sought from him a sign from heaven

കൂടാതെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു അടയാളം അവര്‍ക്കു നല്‍കുവാനായി അവിടുത്തോടു അഭ്യര്‍ത്ഥിച്ചു അല്ലെങ്കില്‍ “അത് ആവശ്യപ്പെട്ടത് നിമിത്തം സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു അടയാളം അവന്‍ നല്‍കുന്നു. ഇപ്രകാരം ഉള്ള രീതിയില്‍ തന്‍റെ അധികാരം ദൈവത്തില്‍ നിന്നും ഉള്ളത് തന്നെ എന്ന് തെളിയിക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടു.