ml_tn_old/luk/11/08.md

1.6 KiB

I say to you

യേശു ശിഷ്യന്മാരോടു സംഭാഷിക്കുക ആയിരുന്നു. “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

to give it to him because he is ... his ... his ... him ... he needs

ശിഷ്യന്മാര്‍ അപ്പത്തെ ആവശ്യപ്പെട്ടവര്‍ ആകുന്നു എന്നതു പോലെ യേശു അവരോടു സംബോധന ചെയ്യുന്നു. മറുപരിഭാഷ: “അവനു അപ്പം നല്‍കുക എന്തുകൊണ്ടെന്നാല്‍ അവന്‍ ആകുന്നു ... അവന്‍റെ ... അവന്‍ ... അവനു ആവശ്യം ഉണ്ട്”

yet because of your shameless persistence

“നിര്‍ബന്ധ ബുദ്ധി” എന്ന സര്‍വ്വ നാമം നീക്കം ചെയ്യേണ്ടതിനായി ഈ പദസഞ്ചയം പുനര്‍വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നീ ലജ്ജ കൂടാതെ നിര്‍ബന്ധിക്കുക കൊണ്ട്” അല്ലെങ്കില്‍ “നീ ധൈര്യപൂര്‍വ്വം അവനോടു തുടര്‍മാനമായി ചോദിക്കുക നിമിത്തം” (കാണുക: rc://*/ta/man/translate/figs-abstractnouns)