ml_tn_old/luk/11/05.md

1.6 KiB

Connecting Statement:

യേശു തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥനയെ കുറിച്ച് പഠിപ്പിക്കുന്നത്‌ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

lend to me three loaves of bread

ഞാന്‍ മൂന്നു അപ്പങ്ങള്‍ വായ്പ്പയായി ചോദിച്ചു കൊള്ളട്ടെ അല്ലെങ്കില്‍ “എനിക്ക് മൂന്നു അപ്പങ്ങള്‍ കടമായി തരണമേ ഞാന്‍ അതിനു പിന്നീട് തുക തന്നു കൊള്ളാം.” ആതിഥേയനു തന്‍റെ അതിഥിക്കു നല്‍കുവാനായി ഒരുക്കിവെച്ച യാതൊരു ഭക്ഷണ പദാര്‍ത്ഥവും ഇല്ലായിരുന്നു.

three loaves of bread

അപ്പം എന്നത് പൊതുവായി ഭക്ഷണം എന്നുള്ളതിനെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഒരു നേരത്തേക്ക് ആവശ്യമായ പാചകം ചെയ്ത ഭക്ഷണം” അല്ലെങ്കില്‍ “ഒരു വ്യക്തിക്ക് കഴിക്കുവാന്‍ മതിയായ പാചകം ചെയ്തതായ ഭക്ഷണം.” (കാണുക: rc://*/ta/man/translate/figs-synecdoche)