ml_tn_old/luk/11/02.md

1.9 KiB

So he said to them

യേശു തന്‍റെ ശിഷ്യന്മാരോട്

Father

യേശു തന്‍റെ ശിഷ്യന്മാരോട് കല്‍പ്പിക്കുന്നത് പ്രാര്‍ത്ഥനയില്‍ അവര്‍ ദൈവത്തെ “പിതാവേ” എന്ന് അഭിസംബോധന ചെയ്യണം എന്നായിരുന്നു തദ്വാരാ അവര്‍ പിതാവായ ദൈവത്തിന്‍റെ നാമത്തെ ബഹുമാനിക്കുക ആകുന്നു. ഇത് ദൈവത്തിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

may your name be honored as holy

എല്ലാവരും അങ്ങയുടെ നാമത്തെ ബഹുമാനിക്കുവാന്‍ ഇടവരുത്തും. “നാമം” എന്നത് അടിക്കടി മുഴുവന്‍ വ്യക്തിയെയും സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “സകല ജനങ്ങളും അങ്ങയെ ബഹുമാനിക്കട്ടെ” (കാണുക: rc://*/ta/man/translate/figs-metonymy)

May your kingdom come

ദൈവം സകല ജനങ്ങളെയും ഭരിക്കുന്നു എന്ന നടപടിയെ അത് ദൈവം തന്നെ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “അങ്ങ് കടന്നു വരികയും സകല ജനത്തെയും ഭരിക്കുകയും വേണം.” (കാണുക: rc://*/ta/man/translate/figs-metonymy)