1.8 KiB
1.8 KiB
General Information:
ഇത് കഥയുടെ അടുത്ത ഭാഗത്തിന്റെ ആരംഭം ആകുന്നു. യേശു തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാനായി പഠിപ്പിക്കുന്നു.
Now it happened that
ഈ പദസഞ്ചയം ഇവിടെ കഥയില്‍ ഒരു പുതിയ ഭാഗം ആരംഭം കുറിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു ശൈലി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതു ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)
when Jesus was praying ... one
ശിഷ്യന്മാര് യേശുവിനോട് ഈ ചോദ്യം ഉന്നയിക്കുന്നതിനു മുന്‍പായി തന്നെ യേശു തന്റെ പ്രാര്‍ത്ഥന അവസാനിപ്പിച്ചിരുന്നു എന്നത് വളരെ സ്വാഭാവികം ആയി തന്നെ കാണപ്പെടുന്നു. മറുപരിഭാഷ: “യേശു ഒരു പ്രത്യേക സ്ഥലത്തു പ്രാര്‍ത്ഥന ചെയ്യുക ആയിരുന്നു. അവിടുന്ന് പ്രാര്‍ത്ഥന അവസാനിപ്പിച്ചപ്പോള്‍, ഒരുവന്”