ml_tn_old/luk/10/38.md

1.6 KiB

General Information:

യേശു മാര്‍ത്തയുടെ ഭവനത്തിലേക്ക്‌ കടന്നുപോയി അവിടെ തന്‍റെ സഹോദരിയായ മറിയ യേശുവിന്‍റെ പ്രബോധനത്തെ വളരെ ശ്രദ്ധയോടു കൂടെ ശ്രദ്ധിച്ചു വന്നിരുന്നു.

Now

ഈ പദം ഇവിടെ ഒരു പുതിയ സംഭവത്തെ അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

as they were traveling along

യേശുവും തന്‍റെ ശിഷ്യന്മാരും ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്നു

a certain village

ഇവിടെ ആ ഗ്രാമത്തെ ഒരു പുതിയ സ്ഥലമായി പരിചയപ്പെടുത്തുന്നു, എന്നാല്‍ അതിന്‍റെ പേര് നല്‍കപ്പെടുന്നില്ല.

a certain woman named Martha

ഇത് മാര്‍ത്തയെ ഒരു പുതിയ കഥാപാത്രം ആയി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ പുതിയ വ്യക്തികളെ പരിചയപ്പെടുത്തുവാന്‍ തനതായ ഒരു രീതി ഉണ്ടായിരിക്കാം. (കാണുക: rc://*/ta/man/translate/writing-participants)