ml_tn_old/luk/10/33.md

1.2 KiB

But a certain Samaritan

ഇത് ആ വ്യക്തിയുടെ പേര് നല്‍കാതെ തന്നെ കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് ആകുന്നു. നമുക്ക് അറിയാവുന്നത് എല്ലാം ആ വ്യക്തി ശമര്യയില്‍ നിന്നും ഉള്ളവന്‍ ആയിരുന്നു എന്നതാണ്. (കാണുക: rc://*/ta/man/translate/writing-participants)

a certain Samaritan

യഹൂദന്മാര്‍ ശമര്യക്കാരെ വെറുത്തിരുന്നു ആയതിനാല്‍ അവന്‍ ആ മുറിവേറ്റ യഹൂദ മനുഷ്യനെ സഹായിക്കുകയില്ല എന്ന് കരുതിയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

When he saw him

ശമര്യക്കാരന്‍ ആ മുറിവേറ്റ മനുഷ്യനെ കണ്ടപ്പോള്‍

he was moved with compassion

അവനു അവനോടു സങ്കടം തോന്നി