ml_tn_old/luk/10/32.md

1015 B

a Levite ... passed by on the other side

ലേവ്യര്‍ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരുന്നവര്‍ ആയിരുന്നു. ആ ലേവ്യന്‍ തന്‍റെ സഹ യഹൂദനായ മനുഷ്യനെ സഹായിക്കും എന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ അപ്രകാരം ചെയ്യാതെ ഇരുന്നതു കൊണ്ട്, അത് തന്നെ പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഒരു ലേവ്യന്‍ മറുഭാഗത്ത് ... കൂടെ കടന്നു പോകുകയും അവനെ സഹായിക്കുകയും ചെയ്തില്ല” (കാണുക: rc://*/ta/man/translate/figs-explicit)