ml_tn_old/luk/10/24.md

1.6 KiB

and did not see them

ഇത് സൂചിപ്പിക്കുന്നത് യേശു ഇത് വരെയും ആ കാര്യങ്ങള്‍ ചെയ്തു വന്നിരുന്നില്ല എന്നാണ്. മറുപരിഭാഷ: “ഞാന്‍ അവയെ ഇതുവരെയും ചെയ്യാതിരുന്നതു കൊണ്ട് അവയെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)

what you hear

ഇത് മിക്കവാറും യേശുവിന്‍റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നത് ആയിരിക്കും. മറുപരിഭാഷ: “ഞാന്‍ പ്രസ്താവിക്കുന്നതായി നിങ്ങള്‍ ശ്രവിച്ച വസ്തുതകള്‍” (കാണുക: rc://*/ta/man/translate/figs-explicit)

and did not hear them

ഇത് സൂചിപ്പിക്കുന്നത് യേശു ഇതുവരെയും ഉപദേശിച്ചിരുന്നില്ല എന്നാണ്‌. മറുപരിഭാഷ: “ഞാന്‍ ഉപദേശിക്കുവാന്‍ ആരംഭിക്കാതെ ഇരുന്നത് കൊണ്ട് അവയെ ശ്രവിക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)