ml_tn_old/luk/10/23.md

1.5 KiB

Then he turned around to the disciples and said privately

“സ്വകാര്യമായി” എന്നുള്ള പദം സൂചിപ്പിക്കുന്നത് അവിടുന്ന് തന്‍റെ ശിഷ്യന്മാരോടുകൂടെ തനിച്ചു ആയിരുന്നു എന്നാണ്. മറുപരിഭാഷ: “പിന്നീട്, അവിടുന്ന് തന്‍റെ ശിഷ്യന്മാരോടു കൂടെ തനിച്ചു ആയിരുന്നപ്പോള്‍, അവിടുന്ന് തിരിഞ്ഞു അവരോടു പറഞ്ഞത്” (കാണുക: rc://*/ta/man/translate/figs-explicit)

Blessed are those who see the things that you see!

ഇത് മിക്കവാറും സൂചിപ്പിക്കുന്നത് യേശു ചെയ്തു കൊണ്ട് വന്നിരുന്ന സല്‍പ്രവര്‍ത്തികളെയും അത്ഭുതങ്ങളെയും ആകുന്നു. മറുപരിഭാഷ: “ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കാണുന്ന പ്രവര്‍ത്തികള്‍ കാണുന്നതായ ആളുകള്‍ക്ക് അത് എത്ര നല്ലത് ആയിരിക്കും” (കാണുക: rc://*/ta/man/translate/figs-explicit)