ml_tn_old/luk/10/22.md

2.8 KiB

All things have been entrusted to me from my Father

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്‍റെ പിതാവ് സകലവും എന്‍റെ പക്കല്‍ ഏല്‍പ്പിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

Father ... the Son

ഇവ ദൈവത്തിനും യേശുവിനും ഇടയില്‍ ഉള്ള ബന്ധത്തെ വിശദമാക്കുന്ന പ്രധാന നാമങ്ങള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

knows who the Son is

“അറിയുന്നു” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദത്തിന്‍റെ അര്‍ത്ഥം വ്യക്തിപരമായ അനുഭവത്തില്‍ നിന്നും അറിയുന്നു എന്നുള്ളതാണ്. പിതാവായ ദൈവം ഈ വിധത്തില്‍ യേശുവിനെ അറിയുന്നു.

the Son

യേശു തന്നെ സ്വയം തൃതീയ പുരുഷന്‍ ആയി സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-123person)

except the Father

ഇത് അര്‍ത്ഥം നല്‍കുന്നത് പിതാവിനു മാത്രമേ പുത്രന്‍ ആര്‍ ആകുന്നു എന്നത് അറിയുകയുള്ളു എന്നാണ്.

who the Father is

“അറിയുന്നു” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദത്തിന്‍റെ അര്‍ത്ഥം വ്യക്തിപരമായ അനുഭവത്തില്‍ നിന്നും അറിയുന്നു എന്നുള്ളതാണ്. അവിടുത്തെ പിതാവായ ദൈവത്തെ യേശു ഈ രീതിയില്‍ അറിയുന്നു.

except the Son

ഇത് അര്‍ത്ഥം നല്‍കുന്നത് പുത്രനു മാത്രമേ പിതാവ് ആരാകുന്നു എന്ന് അറിയുകയുള്ളു എന്നാണ്.

to whomever the Son chooses to reveal him

ആര്‍ക്കെല്ലാം പിതാവിനെ കാണിക്കണം എന്ന് പുത്രന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്കെല്ലാം