ml_tn_old/luk/10/14.md

1.2 KiB

But it will be more tolerable for Tyre and Sidon at the judgment than for you

അവരുടെ ന്യായവിധി സംബന്ധിച്ച കാരണത്തെ വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “നിങ്ങള്‍ ഞാന്‍ ചെയ്യുന്ന അത്ഭുതങ്ങള്‍ കണ്ടിട്ടും, മാനസാന്തരപ്പെടുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്തില്ല, തന്നിമിത്തം സോര്‍ സീദോന്‍ നിവാസികളെക്കാളും അധികം കഠിനമായി ദൈവം നിങ്ങളെ ന്യായം വിധിക്കും.” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

at the judgment

അന്ത്യദിനത്തില്‍ ദൈവം എല്ലാവരെയും ന്യായം വിധിക്കുമ്പോള്‍