ml_tn_old/luk/09/59.md

1.8 KiB

Connecting Statement:

യേശു വഴിയില്‍ ജനങ്ങളോടു കൂടെ സംസാരിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുന്നു.

Follow me

ഇത് പറയുക മൂലം യേശു തന്‍റെ അടുക്കല്‍ വന്ന വ്യക്തിയോട് ശിഷ്യന്‍ ആകുവാനായും തന്നോടൊപ്പം അനുഗമിക്കുവാനും ആവശ്യപ്പെടുന്നു.

first permit me to go and bury my father

ആ മനുഷ്യന്‍റെ പിതാവ് മരിച്ചു പോയതാണോ, ഉടനെ തന്നെ അടക്കം ചെയ്യേണ്ടതായിരുന്നുവോ, എന്നും അല്ലെങ്കില്‍ തന്‍റെ പിതാവ് മരിക്കുന്നതു വരെയും ദീര്‍ഘ സമയം കാത്തിരുന്നു അനന്തരം അദ്ദേഹത്തെ അടക്കം ചെയ്യണമായിരുന്നോ എന്ന് വ്യക്തം ആകുന്നില്ല. പ്രധാന വിഷയം എന്തെന്നാല്‍ താന്‍ യേശുവിനെ പിന്തുടരുന്നതിന് മുന്‍പായി ആദ്യമേ തന്നെ വേറെ എന്തോ ചെയ്യണം എന്ന് ആ മനുഷ്യന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ്.

first permit me to go

ഞാന്‍ അത് ചെയ്യുന്നതിനു മുന്‍പായി, ഞാന്‍ പോകട്ടെ