ml_tn_old/luk/09/53.md

776 B

they did not welcome him

അവനെ അവിടെ താമസിപ്പിക്കുവാന്‍ ആഗ്രഹിച്ചില്ല

because he had set his face to go to Jerusalem

ശമര്യക്കാരും യഹൂദന്മാരും പരസ്പരം വിദ്വേഷിക്കുന്നവര്‍ ആയിരുന്നു. ആയതിനാല്‍ ശമര്യക്കാര്‍ യഹൂദ തലസ്ഥാനം ആയിരുന്ന യെരുശലേമിലേക്കുള്ള യേശുവിന്‍റെ യാത്രയില്‍ തന്നെ സഹായിക്കുമായിരുന്നില്ല. (കാണുക: rc://*/ta/man/translate/figs-explicit)