ml_tn_old/luk/09/48.md

1.2 KiB

in my name

ഇത് യേശുവിന്‍റെ പ്രതിനിധി ആയി ഒരു വ്യക്തി എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്‍റെ നിമിത്തം” (കാണുക: rc://*/ta/man/translate/figs-metonymy)

in my name, welcomes me

ഈ രൂപകത്തെയും ഒരു ഉപമയായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്‍റെ നാമത്തില്‍, അത് അവന്‍ എന്നെ സ്വാഗതം ചെയ്യുന്നതു പോലെ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

the one who sent me

എന്നെ അയച്ചവന്‍ ആയ ദൈവം

he is great

ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവരായി ദൈവം പരിഗണിക്കുന്നവര്‍