ml_tn_old/luk/09/47.md

776 B

knowing the reasoning in their hearts

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് അവരുടെ മനസ്സുകള്‍ എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അവരുടെ ചിന്തകളില്‍ നിരൂപിച്ചു കൊണ്ടിരിക്കുന്നത് അറിഞ്ഞുകൊണ്ട്” അല്ലെങ്കില്‍ “അവര്‍ ചിന്തിക്കുന്നത് എന്ത് ആകുന്നു എന്ന് അറിഞ്ഞുകൊണ്ട്” (കാണുക: rc://*/ta/man/translate/figs-metonymy)