ml_tn_old/luk/09/38.md

849 B

Behold, a man from the crowd

“”ശ്രദ്ധിക്കുക” എന്നുള്ള പദം നമ്മെ കഥയില്‍ ഒരു പുതിയ വ്യക്തി കടന്നു വരുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു ശൈലി ഉണ്ടായിരിക്കാം. ആംഗലേയത്തില്‍ “ജനക്കൂട്ടത്തില്‍ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു” എന്ന് ഉപയോഗിച്ചിരിക്കുന്നു (കാണുക: rc://*/ta/man/translate/writing-participants)