ml_tn_old/luk/09/31.md

1.3 KiB

who appeared in glory

ഈ പദസഞ്ചയം മോശെയും ഏലിയാവും എപ്രകാരം പ്രത്യക്ഷപ്പെട്ടു എന്നുള്ള വിവരണം നല്‍കുന്നു. ചില ഭാഷകളില്‍ ഇതു പ്രത്യേക വാക്യാംശമായി പരിഭാഷ ചെയ്തിട്ടുണ്ട്. മറുപരിഭാഷ: “അവര്‍ മഹത്വ പൂര്‍ണ്ണമായ ശോഭയോടു കൂടെ പ്രത്യക്ഷരായി” അല്ലെങ്കില്‍ “അവര്‍ വളരെ തേജസ്സോട് കൂടെ പ്രകാശിച്ചു” (കാണുക: rc://*/ta/man/translate/figs-distinguish)

his departure

അവന്‍ വിട്ടു പോകുന്നത് അല്ലെങ്കില്‍ “യേശു ഈ ലോകം വിട്ടു പോകുന്നത്.” ഇത് അവിടുത്തെ മരണത്തെ കുറിച്ച് ഭവ്യമായി പ്രസ്താവിക്കുന്നത് ആകുന്നു. മറുപരിഭാഷ: “അവിടുത്തെ മരണം” (കാണുക: rc://*/ta/man/translate/figs-euphemism)