ml_tn_old/luk/09/30.md

500 B

Behold

“ശ്രദ്ധിക്കുക” എന്നുള്ള പദം ഇവിടെ തുടര്‍ന്നു വരുന്നതായ ആശ്ചര്യകരം ആയ വിവരണത്തിലേക്ക് നാം ശ്രദ്ധിക്കണം എന്നുള്ള മുന്നറിയിപ്പ് നല്‍കുന്നതായി ഇരിക്കുന്നു. മറുപരിഭാഷ: “പെട്ടെന്ന്”