ml_tn_old/luk/09/27.md

1.9 KiB

But I say to you truly

യേശു ഈ പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് അവിടുന്ന് തുടര്‍ന്ന് പ്രസ്താവിക്കുവാന്‍ പോകുന്ന കാര്യത്തെ ഊന്നല്‍ നല്‍കേണ്ടതിനു ആകുന്നു.

there are some of those who are standing here who will not taste death

ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരണത്തെ രുചിക്കുക ഇല്ല.

before they see

യേശു താന്‍ സംസാരിച്ചു കൊണ്ടിരുന്ന ജനത്തോടു ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. മറുപരിഭാഷ: “നിങ്ങള്‍ കാണുന്നതിനു മുന്‍പ്” (കാണുക: rc://*/ta/man/translate/figs-123person)

will not taste death before they see the kingdom of God

“ഇതു വരെയും ... ഇല്ലാത്ത” എന്ന ഈ ആശയം “മുന്‍പ്” എന്നുള്ള ക്രിയാത്മക പദപ്രയോഗം ഉപയോഗിച്ച് പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ മരിക്കുന്നതിനു മുന്‍പായി ദൈവത്തിന്‍റെ രാജ്യം കാണും” അല്ലെങ്കില്‍ “നിങ്ങള്‍ മരിക്കുന്നതിനു മുന്‍പായി ദൈവരാജ്യം കാണും”

taste death

ഈ പദശൈലി അര്‍ത്ഥം നല്‍കുന്നത് “മരിക്കുക” എന്നാണ് (കാണുക: rc://*/ta/man/translate/figs-idiom)