ml_tn_old/luk/09/26.md

1.2 KiB

my words

ഞാന്‍ പറയുന്നത് എന്തെന്നാല്‍ അല്ലെങ്കില്‍ “ഞാന്‍ ഉപദേശിക്കുന്നത് എന്തെന്നാല്‍”

of him will the Son of Man be ashamed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രനും അവനെ കുറിച്ച് ലജ്ജിക്കുവാന്‍ ഇടയായി തീരും” (കാണുക: rc://*/ta/man/translate/figs-activepassive)

the Son of Man ... when he comes

യേശു തന്നെകുറിച്ചു തന്നെ സംസാരിക്കുക ആയിരുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍ ... ഞാന്‍ വരുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-123person)

the Father

ഇത് ദൈവത്തിനു ഉള്ളതായ പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)