ml_tn_old/luk/09/23.md

3.1 KiB

he said

യേശു പറഞ്ഞു

to them all

ഇത് യേശുവിനോടു കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാരെ സൂചിപ്പിക്കുന്നു.

come after me

എന്നെ അനുഗമിക്കുക. യേശുവിനെ പിന്തുടരുക എന്ന് പറയുന്നത് തന്‍റെ ശിഷ്യന്മാരില്‍ ഒരുവന്‍ ആയിത്തീരുക എന്നുള്ളതിനെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “എന്‍റെ ശിഷ്യനായി തീരുക” അല്ലെങ്കില്‍ “എന്‍റെ ശിഷ്യന്മാരില്‍ ഒരുവന്‍ ആയിത്തീരുക” (കാണുക: rc://*/ta/man/translate/figs-metaphor).

he must deny himself

ഒരുവന്‍ തന്‍റെ സ്വന്ത ഇഷ്ടത്തിനു ഏല്‍പ്പിച്ചു കൊടുക്കരുത് അല്ലെങ്കില്‍ “ഒരുവന്‍ തന്‍റെ സ്വന്ത ആഗ്രഹങ്ങളെ ഉപേക്ഷിക്കണം”

take up his cross daily and follow me

തന്‍റെ ക്രൂശു ചുമന്നു കൊണ്ട് ഓരോ ദിവസവും എന്നെ അനുഗമിക്കണം. ക്രൂശ് എന്നു പറയുന്നത് കഷ്ടതയെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. ക്രൂശ് ചുമക്കുക എന്ന് പറഞ്ഞാല്‍ കഷ്ടത സഹിക്കുവാനും മരിക്കുവാനും ഒരുക്കം ഉള്ളവര്‍ ആയിത്തീരുക എന്നുള്ളത് ആകുന്നു. മറുപരിഭാഷ: “കഷ്ടതയുടെയും മരണത്തിന്‍റെയും സാഹചര്യം ആണെങ്കില്‍ പോലും ഓരോ ദിവസവും എന്നെ അനുസരിക്കണം” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

follow me

യേശുവിനെ പിന്തുടരുക എന്നുള്ളത് ഇവിടെ അവനെ അനുസരിക്കുക എന്നുള്ളതിനെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “എന്നെ അനുസരിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

follow me

എന്നോട് കൂടെ പോരിക അല്ലെങ്കില്‍ “എന്നെ പിന്തുടരുവാന്‍ ആരംഭിക്കുകയും എന്നെത്തന്നെ പിന്തുടരുന്നത് തുടരുകയും ചെയ്യുക”