ml_tn_old/luk/08/30.md

547 B

Legion

ഇത് ഒരു വലിയ സംഖ്യയില്‍ ഉള്ള സൈനികര്‍ അല്ലെങ്കില്‍ ജനങ്ങള്‍ എന്നതിന് ഉള്ള പദം കൊണ്ട് പരിഭാഷ ചെയ്യുക. വേറെ ചില പരിഭാഷകള്‍ പറയുന്നത് “സൈന്യം” എന്നാണ്. മറുപരിഭാഷ: “സൈന്യദളം” അല്ലെങ്കില്‍ “സേനാവിഭാഗം”