897 B
897 B
Connecting Statement:
യേശുവും ശിഷ്യന്മാരും ഗെരസേന്യ ദേശത്തിന്റെ തീരത്ത് വരികയും അവിടെ യേശു നിരവധി ഭൂതങ്ങള്‍ ഉള്ള ഒരു മനുഷ്യനില്‍ നിന്നും അവയെ നീക്കം ചെയ്യുകയും ചെയ്യുന്നു.
the region of the Gerasenes
ഗെരസേന്യര് എന്ന് പറയുന്ന ജനം ഗെരസ എന്ന പട്ടണത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)
olpposite Galilee
ഗലീലയില്‍ നിന്നും തടാകത്തിന്റെ മറു വശത്ത്