ml_tn_old/luk/08/21.md

1.1 KiB

My mother and my brothers are those who hear the word of God and do it

ഈ ഉപമാനം പ്രകടിപ്പിക്കുന്നത് എന്തെന്നാല്‍ യേശുവിന്‍റെ അടുക്കല്‍ തന്നെ ശ്രവിക്കുവാനായി വരുന്നതായ ജനം തന്‍റെ കുടുംബക്കാരെ പോലെതന്നെ തനിക്കു പ്രാധാന്യം ഉള്ളവര്‍ ആയിരിക്കുന്നു എന്നാണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ വചനം കേള്‍ക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവര്‍ എനിക്ക് മാതാവിനെ പോലെയും സഹോദരങ്ങളെ പോലെയും ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

the word of God

ദൈവം സംസാരിച്ചതായ സന്ദേശം.