ml_tn_old/luk/08/15.md

2.2 KiB

the ones that fell on the good soil, these are the ones

നല്ല മണ്ണില്‍ വീണതായ വിത്ത് എന്നത് ജനത്തെ പ്രതിനിധീകരിക്കുന്നു അല്ലെങ്കില്‍ “ഉപമയില്‍ വിത്ത് വീണതായ നല്ല മണ്ണ് എന്നത് ജനത്തെ പ്രതിനിധീകരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

hearing the word

സന്ദേശം ശ്രവിച്ചിട്ട്

with an honest and good heart

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെയും ആന്തരിക മനോഭാവങ്ങളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “ഒരു ആത്മാര്‍ത്ഥവും നല്ലതുമായ ആഗ്രഹത്തോടു കൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)

bear fruit with patient endurance

സാവധാനതയോടു കൂടെ നിലനിന്നു ഫലം പുറപ്പെടുവിക്കുന്നു അല്ലെങ്കില്‍ “തുടര്‍മാനമായ പരിശ്രമത്തോടു കൂടെ ഫലം പുറപ്പെടുവിക്കുന്നു.” ഫലം എന്നത് സല്‍പ്രവര്‍ത്തികള്‍ എന്നുള്ളതിന്‍റെ ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “ആരോഗ്യം ഉള്ള ചെടികള്‍ നല്ല ഫലം ഉല്‍പ്പാദിപ്പിക്കുന്നതു പോലെ, അവര്‍ ദീര്‍ഘക്ഷമയോടു കൂടെ സല്‍പ്രവര്‍ത്തികള്‍ പുറപ്പെടുവിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)