ml_tn_old/luk/08/08.md

2.9 KiB

produced a crop

ഒരു കൊയ്ത്തോളം വളരുമാറാക്കി അല്ലെങ്കില്‍ “കൂടുതല്‍ വിത്തുകള്‍ വളര്‍ന്നു”

a hundred times greater

ഇതിന്‍റെ അര്‍ത്ഥം വിതയ്ക്കപ്പെട്ടതായ വിത്തുകളുടെ നൂറു മടങ്ങ്‌ അധികമായി നല്‍കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-ellipsis)

Whoever has ears to hear, let him hear

യേശു ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ അവിടുന്ന് ഇപ്പോള്‍ പറഞ്ഞത് പ്രാധാന്യം ഉള്ളത് ആകുന്നു എന്നും അത് ഗ്രഹിക്കുവാനും പ്രായോഗികം ആക്കുവാനും കൂടുതല്‍ പരിശ്രമം ആവശ്യം ഉള്ളതാണെന്നും ആകുന്നു. “ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നുള്ള പദസഞ്ചയം ഇവിടെ ഗ്രഹിക്കുവാനും അനുസരിക്കുവാനും ഉള്ളതായ മനസ്സൊരുക്കത്തിനായുള്ള ഒരു കാവ്യാലങ്കാര പ്രയോഗം ആകുന്നു. യേശു തന്‍റെ ശ്രോതാക്കളോട് നേരിട്ടു സംസാരിക്കുന്നതിനാല്‍, നിങ്ങള്‍ ഇവിടെ ദ്വിതീയ പുരുഷനെ ഉപയോഗിക്കുന്നതിനു മുന്‍ഗണന നല്‍കാവുന്നത് ആകുന്നു. മറുപരിഭാഷ: “കേള്‍ക്കുവാന്‍ മനസ്സ് ഉള്ള വ്യക്തി, കേള്‍ക്കട്ടെ” അല്ലെങ്കില്‍ “ഗ്രഹിക്കുവാന്‍ മനസ്സൊരുക്കം ഉള്ളവന്‍, അവന്‍ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ” അല്ലെങ്കില്‍ “നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ മനസ്സ് ഉണ്ടെങ്കില്‍ കേള്‍ക്കുക, അല്ലെങ്കില്‍ ഗ്രഹിക്കുവാന്‍ മനസ്സൊരുക്കം ഉണ്ടെങ്കില്‍, ഗ്രഹിക്കുകയും, അനന്തരം അനുസരിക്കുകയും ചെയ്യുക” (കാണുക: [[rc:///ta/man/translate/figs-metonymy]] ... [[rc:///ta/man/translate/figs-123person]])