ml_tn_old/luk/08/02.md

1.2 KiB

who had been healed of evil spirits and diseases

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “അശുദ്ധാത്മാക്കളില്‍ നിന്നു യേശു സ്വതന്ത്രര്‍ ആക്കിയവരും വ്യാധികളില്‍ നിന്നും സൌഖ്യം വരുത്തിയവരും ആയവര്‍” (കാണുക: rc://*/ta/man/translate/figs-activepassive)

Mary

“ചില സ്ത്രീകളില്‍” ഒരുവള്‍. (കാണുക: rc://*/ta/man/translate/translate-names)

Mary who was called Magdalene ... seven demons had gone out

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം മഗ്ദലന എന്ന് വിളിച്ചിരുന്ന മറിയം ... യേശു ഏഴ് ഭൂതങ്ങളെ പുറത്താക്കിയ” (കാണുക: rc://*/ta/man/translate/figs-activepassive)