ml_tn_old/luk/06/39.md

2.0 KiB

Connecting Statement:

തന്‍റെ കാര്യം പ്രസ്താവിക്കേണ്ടതിനു യേശു ചില ഉദാഹരണങ്ങളെ ഉള്‍പ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Can a blind person guide another blind person?

യേശു ഈ ചോദ്യം ഉപയോഗിച്ചത് ജനത്തിനു മുന്‍പേ അറിയാവുന്നതായ ഏതോ കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കേണ്ടതിനു വേണ്ടി ആയിരുന്നു. ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “നാം എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഒരു കുരുടനായ വ്യക്തിക്ക് വേറൊരു കുരുടനായ വ്യക്തിയെ നയിക്കുവാന്‍ കഴിയുന്നത്‌ അല്ല.” (കാണുക. rc://*/ta/man/translate/figs-rquestion)

blind man

“അന്ധന്‍” ആയ ഒരു വ്യക്തി എന്നത് ഒരു ശിഷ്യനായി തീരത്തക്കവണ്ണം അഭ്യസനം ലഭിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ സൂചിപ്പിക്കുവാന്‍ ഉള്ള ഒരു ഉപമാനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

Would both not fall into a pit?

ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നതു ആകുന്നു. മറുപരിഭാഷ: “രണ്ടു പേരും ഒരു കുഴിയില്‍ വീഴും” (കാണുക: rc://*/ta/man/translate/figs-rquestion)